പരിശോധന ക്യാമ്പ്

കരുവാരകുണ്ട്: തരിശ് എൻ.യു.കെ മൗലവി സ്മാരക ലൈബ്രറി കരുവാരകുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ പ്രമേഹ, രക്തസമ്മർദ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ടി.പി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി. ഹംസ, പി.എം. അയൂബ്, ദേവദാസ്, ടി.പി. അബ്​ദുന്നാസർ, കെ.എൻ. രതീഷ്, കെ. റാഷിദ് എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകരായ എം. ജസീർ, ലിജി ജോർജ്, ചന്ദ്രാവതി, സലീന, റുഖിയ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.