Posted On
date_range Updated On
date_range ജെ.സി.ഐ യുടെ നേതൃത്വത്തിലുള്ള സരോവരത്തെ ചുമർചിത്രവര ഇന്ന് സമാപിക്കും
കോഴിക്കോട്: ജെ.സി.ഐ കാലിക്കറ്റ് സിറ്റി യുടെ ആഭിമുഖ്യത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും എം.ഇ.എസ് ആർക്കിടെക്ചർ കക്കോടിയും സംയുക്തമായി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സരോവരം ബയോ പാർക്കിൽ ചുമർ ചിത്രം ഒരുക്കുന്നു. ഇതിനോടനുബന്ധിച്ചു ഫേസ് പെയിന്റിങ്, മെഹന്ദി ഡിസൈൻ, മ്യൂസിക്, ഡാൻസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30ക്ക് ആരംഭിക്കുന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 5.30ക്ക് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.