സ്വാതി
Posted On
date_range Updated On
date_range എസ്.ഐ റാങ്ക്ലിസ്റ്റിൽ ഒന്നാമതായി സ്വാതി
നന്മണ്ട: സബ് ഇൻസ്പെക്ടർ റാങ്ക്ലിസ്റ്റിൽ ഒന്നാം റാങ്കിന്റെ തിളക്കത്തിൽ സ്വാതി. നന്മണ്ട കണ്ടച്ചം വീട്ടിൽ അഖിലേഷിന്റെ ഭാര്യയാണ് സ്വാതി. നേരത്തേ പൊലീസ് കോൺസ്റ്റബിൾ നാലാം റാങ്കും എൽ.ഡി ക്ലർക്ക് കോഴിക്കോട് ഒന്നാം റാങ്കും സ്വാതിക്കായിരുന്നു.
താമരശ്ശേരി വരിക്കോട്ടുചാലിൽ സത്യന്റെയും ഷൈനിയുടെയും മകളാണ്. ഭർത്താവ് അഖിലേഷ് കെ.എസ്.എഫ്.ഇ ജീവനക്കാരനാണ്. സ്വാതി താമരശ്ശേരി ലേബർ ഓഫിസിൽ ക്ലർക്കായി സേവനമനുഷ്ഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.