ഷമീമ

കാസർകോട്​: അടുക്കത്ത് ബയൽ ഗുത്ത് റോഡിലെ ഡോ. അബ്​ദുൽ സത്താറി​ൻെറ (ചെസ്​റ്റ്​ സ്പെഷലിസ്​റ്റ്​ , ജനറൽ ആശുപത്രി, കാസർകോട്) ഭാര്യ (46) നിര്യാതയായി. മീഞ്ച മൂഢം ബയൽ പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി(കുഞ്ഞിപ്പ ഹാജി)-മറിയുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകളാണ്​. മക്കൾ: പരേതനായ സഹൽ റഹ്​മാൻ, സാബിത് റഹ്​മാൻ (മെഡിക്കൽ വിദ്യാർഥി), ഹന ഫാത്തിമ (വിദ്യാർഥിനി, സെൻട്രൽ സ്​കൂൾ കാസർകോട്). സഹോദരങ്ങൾ: ഹനീഫ്, റഫീഖ്, സാജിദ്. shameema 46 obit ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.