ധർണ

മൂടാടി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ജെ.ഡി മൂടാടിയിൽ നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. എം.പി. അജിത, വി.എം. വിനോദൻ, രജിലാൽ മാണിക്കോത്ത്, കെ. സുനിത, കെ.എം. ലക്ഷ്മി, അർജുൻ മഠത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.