ദേവകി

കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് പുഞ്ചാവി കടപ്പുറത്തെ പരേതനായ എച്ച്. ഭാസ്കര​ൻെറ ഭാര്യ (78) നിര്യാതയായി. മക്കൾ: പ്രകാശൻ, വനജ, സുരേശൻ(സി.പി.ഐ ഒഴിഞ്ഞവളപ്പ് ബ്രാഞ്ച് അംഗം, മത്സ്യത്തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം), പ്രമോദ്, മിനി, ഷീജ, രാജേഷ്, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഗിരിജ, ബാലൻ, തനൂജ, രാധിക, ശ്രീജിത്ത്, സതീഷ്, രമ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.