ശാരദ

പള്ളിക്കുന്ന്: നിവാസില്‍ പരേതനായ ഭാനു വിക്രമ​ൻെറ ഭാര്യ സി.കെ. (91) നിര്യാതയായി. മക്കള്‍: ഒ.സി. മോഹന്‍ദാസ് (റിട്ട. എ.ഇ.ഒ), പ്രസന്നകുമാര്‍, ജയശ്രീ, സദാനന്ദന്‍ (റിട്ട. കെ.എം.ജി.ഡബ്ല്യു.സി പള്ളിക്കുന്ന്), സതീശന്‍ (റിട്ട. പൊലൂഷന്‍ കണ്‍ട്രോൾ ബോര്‍ഡ്). മരുമക്കള്‍: രതി, ശൈലജ, പരേതരായ രാമചന്ദ്രന്‍, ജ്യോതി. സംസ്‌കാരം ശനിയാഴ്​ച രാവിലെ 10ന്​ പയ്യാമ്പലത്ത്. sarada obit pallikkunnu സൈബുന്നിസ അത്താഴക്കുന്ന്: സൈബൂസില്‍ സൈബുന്നിസ വേലിക്കലകത്ത് (60) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അസീസ് മാങ്ങാടന്‍. മക്കള്‍: അസീര്‍, ജസീര്‍, ഹസീബ (ഒമാന്‍), ജസീബ. മരുമക്കള്‍: സാബിര്‍ (ഒമാന്‍), മുഹമ്മദ് സമീര്‍ (യു.എ.ഇ), ഫമിത അസീര്‍ (വളപട്ടണം), തന്‍സീറ ജസീര്‍ (പള്ളിപ്രം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.