ഉമ്മര്‍ക്കുട്ടി

വടകര: വടകര ജുമുഅത്ത് പള്ളി മുതവല്ലി കൊയിലാണ്ടി വളപ്പിലെ മുബാറക്ക് മന്‍സില്‍ പി.സി. (83) നിര്യാതനായി. ഭാര്യ: പെരിങ്ങാടി പുതിയപുരയില്‍ കൈച്ച. മക്കള്‍: സഫിയ, സാദിഖ്, അസ്​ലം, അഷ്ക്കര്‍, പർവീസ്. മരുമകന്‍: കെ.കെ. നിസാര്‍. ആയിഷ താമരശ്ശേരി: പരപ്പൻ പൊയിൽ പറോയിൽ പരേതനായ പെരുന്നാൻ തൊടുകയിൽ ഹൈദറി​ൻെറ ഭാര്യ ആയിഷ (85) നിര്യാതയായി. മകൻ: പി.ടി. മുഹമ്മദ് സാലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.