രാജു

തൃക്കരിപ്പൂർ: തങ്കയം തട്ടാർ കടവ് പാലത്തിനടുത്തുള്ള വർക്​ഷോപ് ജീവനക്കാരൻ പി. (40) നിര്യാതനായി. ഭാര്യ: അശ്വതി. മകൾ: സാൻവിക (നഴ്സറി വിദ്യാർഥിനി). മാതാവ്: പയ്യന്നൂർക്കാരത്തി യശോദ. പിതാവ്: പത്മനാഭൻ മെട്ടമ്മൽ. സഹോദരങ്ങൾ: ഷിജു, ഷൈജു. photo: Obit Raju tkp.jpeg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.