കുഞ്ഞിരാമൻ

ശ്രീകണ്​ഠപുരം: ചൂളിയാട് പതിനാറാം പറമ്പിലെ കുഞ്ഞുംവളപ്പിൽ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേശൻ, സുനിത (കൊളച്ചേരി). മരുമക്കൾ: ജിഷ (പെരുവമ്പറമ്പ്), സതീശൻ (കൊളച്ചേരി). സഹോദരങ്ങൾ: ചെമ്മരത്തി (മലപ്പട്ടം), കല്യാണി (കണ്ടക്കൈ), നാരായണൻ (ചൂളിയാട്). സഞ്ചയനം തിങ്കളാഴ്​ച. ഫോട്ടോ: SKPM death Kunjiraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.