ഇന്ദിര

ബേപ്പൂർ: നടുവട്ടം പരേതനായ റിട്ട. സ്​​െപഷൽ തഹസിൽദാർ സുകുമാരപ്പണിക്കരുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: ശ്യാമള, ലളിത, ഗോപാലകൃഷ്​ണൻ, തങ്കം. പരേതനായ ശ്രീനിവാസൻ. മരുമക്കൾ: ബാലഗംഗാധരൻ, വേണുഗോപാലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.