മാധവി

ചൊക്ലി: ഒളവിലം മേക്കര വീട്ടിൽ താഴെ മാരാംവീട്ടിൽ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: സുരേന്ദ്രൻ (ഡ്രൈവർ), ശ്യാമള (പുല്ലൂക്കര), പരേതരായ ഭാസ്കരൻ, പുരുഷു. മരുമക്കൾ: ലീല, സജിനി, ഭാസ്കരൻ (പുല്ലൂക്കര). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചിരുത, കല്യാണി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.