പുഷ്പ

വടകര: പുതുപ്പണം ജനത റോഡിലെ കൊയിലോത്ത് പറമ്പത്ത് (63) നിര്യാതയായി. ഭര്‍ത്താവ്: രവീന്ദ്രന്‍. മക്കള്‍: ഗിരീഷ്, വിഷ്ണുപ്രിയ, അര്‍ജുന്‍. മരുമക്കള്‍: ഹിമ, സുജിത്ത് (ദുബൈ). സഹോദരങ്ങള്‍: രാമചന്ദ്രന്‍, സരോജിനി, ചന്ദ്രി, രാജന്‍, ഹരിദാസന്‍, രമേശന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.