മരക്കാരുട്ടി

കുന്ദമംഗലം: കെട്ടാങ്ങൽ ഈസ്​റ്റ്​ മലയമ്മ പരേതരായ പൂലോട്ട് അബ്​ദുള്ള ഹാജിയുടെയും ആയിശയുടെയും മകൻ പൂലോട്ട് (82) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ, ആയിഷ. മക്കൾ: ആയിഷ, മൈമൂന, ലൈലാബി, മുഹ്സിൻ, മുസ്തഫ, അബ്​ദുൽ ലത്തീഫ്, ഖദീജ, നസീമ, സുഹറ(ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ), നൂറുദ്ദീൻ, സാദിഖ്, റുഖ്സാന. മരുമക്കൾ: അയമു, നാസർ, ബഷീർ, ഹമീദ്,ആബിദ്, സലീം, ജിംഷിദ, സാബിറ, ഹാരിസ, സൗദാബീവി, അസ്മാബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.