ശ്രീരാമൻ

നരിക്കുനി: നെടിയനാട് തയ്യുള്ളതിൽ (83) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി (പന്നിക്കോട്ടൂർ). മകൾ: സതീദേവി. മരുമകൻ: സുരേഷ് (കാന്തപുരം). സഹോദരങ്ങൾ: രാരുക്കുട്ടി, കൃഷ്ണൻകുട്ടി, മീനാക്ഷി, പരേതരായ രാമൻ, കോരൻ, മാത. ദാമോദരന്‍ ഏറാമല: തുരുത്തി മുക്കിലെ മഠത്തില്‍ ദാമോദരന്‍ (68) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: അനിത, ഷീബ, ഷീന, ഷില്‍ന. മരുമക്കള്‍: രാജന്‍, പവിത്രന്‍, മഹേഷ്, അനില്‍. സഹോദരങ്ങള്‍: നാരായണി, മീനാക്ഷി, പത്മനാഭന്‍, പരേതയായ ജാനു. ലക്ഷ്മിയമ്മ എടച്ചേരി: തണൽ അഗതിമന്ദിരത്തിൽ താമസക്കാരിയായിരുന്ന ലക്ഷ്മിയമ്മ (75) നിര്യാതയായി. വടകര റെയിൽവേ സ്​റ്റേഷനിൽ താൽക്കാലികമായി ശൗചാലയം വൃത്തിയാക്കൽ ജോലിയിലേർപ്പെട്ടിരുന്നു. പ്രായാധിക്യത്താൽ അവശയതയിലായ ലക്ഷ്മിയമ്മയെ തണൽ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഇവരുടെ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 04962549954 നമ്പറിൽ ബന്ധപെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.