രാജൻ

തലശ്ശേരി: എരുവട്ടി പൊട്ടൻപാറ ഗോവിന്ദത്തിൽ പി.സി. (72) നിര്യാതനായി. കുഞ്ഞികൂലം കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു. മക്കൾ: രാജീവൻ, കാഞ്ചന, രഞ്ജിത്ത്. മരുമക്കൾ: രേഷ്മ (ചുണ്ടങ്ങാ പൊയിൽ), ശ്രീഷ്കുമാർ (പുല്യോടി), ബിന്ദു (പത്തായക്കുന്ന്). സഹോദരങ്ങൾ: രാമകൃഷ്ണൻ, രജിത, പരേതരായ രാജമ്മ, രാമദാസൻ. RAJAN tly ഖത്തറിൽ നിര്യാതനായി തലശ്ശേരി: ചമ്പാട് പുഞ്ചക്കര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി. മേലെ ചമ്പാട് റയ്യാനയിൽ ഇടത്തിൽ കണിയാറത്ത് ഇ.കെ. അബ്​ദുറഹീമാണ് (46) മരിച്ചത്. ദീർഘകാലമായി ഗൾഫിലായിരുന്ന അബ്​ദുറഹീം ആറു വർഷമായി ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. പരേതനായ മരക്കാർകണ്ടി മമ്മുവിൻെറയും കതിരൂരിലെ ആയിഷയുടെയും മകനാണ്. മേലെ ചമ്പാട് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി എ.കെ. ഇസ്മായിൽ മാസ്​റ്ററുടെ മകൾ റയിസയാണ് ഭാര്യ. മക്കൾ: അബ്നർ, അൽവിത, അദിപ (മൂവരും വിദ്യാർഥികൾ). ഖബറടക്കം ഖത്തറിൽ നടക്കും. E.K. ABDURAHEEM കല്യാണി പ്രഹ്ലാദ് തലശ്ശേരി: എരഞ്ഞോളി മലാൽ കപ്പരട്ടി ഹൗസിൽ കല്യാണി പ്രഹ്ലാദ് (76) നിര്യാതയായി. പരേതരായ ഭാനുവിക്രമ മേനോൻെറയും നാരായണി അമ്മയുടേയും മകളാണ്. ഭർത്താവ്: കെ.ടി. പ്രഹ്ലാദ് (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). മക്കൾ: മാധവൻ (എറണാകുളം), അംബിക. സഹോദരൻ: ശങ്കര മേനോൻ (റിട്ട. ജനറൽ മാനേജർ സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). സഞ്ചയനം ബുധനാഴ്ച. kalyani prahlad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.