ജിമിഷ

പാനൂർ: കടവത്തൂർ എളമ്പ്രഞ്ചേരി താഴെ കുനിയിൽ നിമിത്ത് ലാലിൻെറ ഭാര്യ (27) നിര്യാതയായി. പാതിരിയാട് വളാങ്കിച്ചാലിൽ പിലാക്കണ്ടി കുമാരൻെറയും ഷൈലജയുടെയും മകളാണ്. മകൾ: യാമിക. സഹോദരങ്ങൾ: ഷിജീഷ്, (ദുബൈ), ജിജീഷ് (ആർമി). സംസ്കാരം വ്യാഴാഴ്​ച രാവിലെ ഏഴരക്ക് പിണറായി പൊതുശ്മശാനത്തിൽ. Obit Jimi pnr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.