പ്രതിഷേധിച്ചു

മുക്കം: കോവിഡ് മഹാമാരി സമൂഹ വ്യാപനത്തി​ൻെറ വക്കിലെത്തിയ സാഹചര്യത്തിൽ പോലും സ്വന്തം സുരക്ഷിതത്വം പരിഗണിക്കാതെ പൊതുജനങ്ങളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യം​െവച്ച് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരായ ആശ വർക്കർമാരെ അനാവശ്യമായി കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതിൽ ആശ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) തിരുവമ്പാടി ഏരിയ കമ്മിറ്റി . കാര​േശ്ശരി പഞ്ചായത്തിലെ ഒരു ക്വാറൻറീൻ സൻെററുമായി ബന്ധപ്പെടുത്തി അവിട​െത്ത ആശാ വർക്കറെ അപമാനിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തി. ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും യൂനിയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.