അനുശോചിച്ചു

കുറ്റ്യാടി: കോൺഗ്രസ് നേതാവ് മരുതേങ്കര മത്തത്ത് കണാര​ൻെറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എം. സതി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​്​ സി.പി. ബാബുരാജ്, യു. രാജീവൻ, ടി.കെ. നാണു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.