ഉദ്ഘാടനം

ജനത ഐ കെയറിന്റെ അഞ്ചാമത്തെ ഷോറൂം കോഴിക്കോട് തൊണ്ടയാട് ബ്രിഡ്ജിനു സമീപം വനംമന്ത്രി എ.കെ. ശശീന്ദ്രൻ ചെയ്യുന്നു. ജനത ഐ കെയർ മാനേജിങ് ഡയറക്ടർ അൻവർ സാദത്ത്, ഡയറക്ടർ ഡോ. വാസിം പി.എം, വി.കെ.സി ചെയർമാൻ വി.കെ.സി. മമ്മദ്കോയ, ജനത ഐ കെയർ ചെയർമാൻ പി.എം. ഷാഹുൽ ഹമീദ് എം.എൽ.എ, ഡോ. മുനീർ, കെ.ടി.സി ചെയർമാൻ പി.വി. ചന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.