ഹിരോഷിമദിനാചരണം

പൂനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമദിനം ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശം, യുദ്ധവിരുദ്ധ മുദ്രാവാക്യം, സഡാക്കോ കൊക്ക് നിർമാണം എന്നിവ നടന്നു. ഹെഡ്മാസ്റ്റർ എം. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ.സി.പി.ഒ കെ.കെ. നസിയ അധ്യക്ഷത വഹിച്ചു. സി.പി.ഒ ജാഫർ സാദിഖ്, കമാൻഡർ ശ്രീഹരി എന്നിവർ നേതൃത്വം നൽകി. സീനിയർ എസ്.പി.സി കാഡറ്റ് ആദർശ് സ്വാഗതവും ഗാനപ്രകാശ് നന്ദിയും പറഞ്ഞു. എകരൂൽ: കപ്പുറം ഡോൺ ഇംഗ്ലീഷ് സ്‌കൂളിൽ ഹിരോഷിമദിനത്തോടനുബന്ധിച്ച് കുട്ടികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മുബീന ഉദ്‌ഘാടനം ചെയ്തു. ........ EKAROOL 700: കപ്പുറം ഡോൺ ഇംഗ്ലീഷ് സ്‌കൂളിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധറാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.