വയറുനിറയാൻ...

vj1- കോഴിക്കോട് പാളയത്തെ തിരക്കേറിയ റോഡിന് സമീപം 'നാടൻ ഊൺ' എന്നെഴുതിയ ബോർഡ് പിടിച്ച് ഹോട്ടലിലേക്ക് ആളുകളെ ക്ഷണിക്കുന്ന തൊഴിലാളി. അന്നത്തെ അന്നത്തിനായി വെയിലും മഴയും അവഗണിച്ചാണ് ഇക്കൂട്ടർ ജോലി ചെയ്യുന്നത് -ചിത്രം: കെ. വിശ്വജിത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.