നരിക്കുനി പുളിക്കിൽപാറ -ഭരണിപാറ റോഡിൽ അപകടത്തിൽപെട്ട ലോറി
Posted On
date_range Updated On
date_range മരം കയറ്റിവന്ന ലോറി മറിഞ്ഞു
നരിക്കുനി: ഭരണിപാറ-പുളിക്കിൽപാറ റോഡിൽ മരം കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. റോഡിൽനിന്ന് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ നാലുപേരുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.