കൂളിമാട് പാലം ഗതാഗതത്തിനായി താൽക്കാലികമായി തുറന്നുകൊടുത്തപ്പോൾ

കൂളിമാട് പാലം പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു

കൂ​ളി​മാ​ട്: കോ​ഴി​ക്കോ​ട് -മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് ചാ​ലി​യാ​ര്‍ പു​ഴ​ക്ക് കു​റു​കെ കൂ​ളി​മാ​ട് ക​ട​വി​ല്‍ നി​ര്‍മി​ച്ച പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലും പാ​ല​ത്തി​ന്റെ​യും നി​ർ​മാ​ണ​ത്തി​ലു​ള്ള അ​നു​ബ​ന്ധ റോ​ഡി​ന്റെ​യും സോ​ളി​ങ്ങും ടാ​റി​ങ്ങും ഉ​റ​പ്പി​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ തു​റ​ന്നു​കൊ​ടു​ത്ത​ത്.

വൈ​കീ​ട്ടോ​ടെ അ​ട​ച്ചു. തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നു​കൊ​ടു​ത്തേ​ക്കും. പാ​ല​ത്തി​ൽ പെ​യി​ന്റി​ങ് പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​ളി​മാ​ട് ഭാ​ഗ​ത്ത് അ​പ്രോ​ച്ച് റോ​ഡി​ന്റെ പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​ണ്. ഇ​ത് പൂ​ര്‍ത്തി​യാ​കു​ന്ന മു​റ​ക്കാ​യി​രി​ക്കും പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​നം.

Tags:    
News Summary - Koolimad bridge opened on trial basis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.