വൈദ്യുതീകരിച്ച വീടി​​െൻറ സ്വിച്ച് ഓൺ കർമം വാർഡ് അംഗം കെ.ജി സീനത്ത് നിർവഹിക്കുന്നു

15 വർഷം കാത്തിരുന്ന കുടുംബത്തിന്​ ൈവദ്യുതി എത്തിച്ച്​ വാർഡ് അംഗം

കൊ​ടി​യ​ത്തൂ​ർ: 15 വ​ർ​ഷ​മാ​യി വൈ​ദ്യു​തി ഇ​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യിരുന്ന കു​ടും​ബ​ത്തി​ന് വൈ​ദ്യു​തി എ​ത്തി​ച്ച് മാ​തൃ​ക​യാ​വു​ക​യാ​ണ് 14ാം വാ​ർ​ഡ് അം​ഗം കെ.​ജി. സീ​ന​ത്ത്.

സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ നീ​ക്കി വൈ​ദ്യു​തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ വാ​ർ​ഡി​ലെ സ​ന്ന​ദ്ധ സേ​ന​യും സ​ജീ​വ​മാ​യി​രു​ന്നു.

വൈ​ദ്യു​തീ​ക​രി​ച്ച​തി​‍െൻറ സ്വി​ച്ച് ഓ​ൺ ക​ർ​മം വാ​ർ​ഡ് മെം​ബ​ർ കെ.​ജി. സീ​ന​ത്ത് നി​ർ​വ​ഹി​ച്ചു. കെ.​സി. യൂ​സ​ഫ്, അം​ജ​ദ് ക​ണ്ട​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ward member gave electricity connection for family waited for 15 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.