ജമീല എം.ടി നിര്യാതയായി

കൊടിയത്തൂർ: ചാത്തപറമ്പ് ആരിഫ മഹലിൽ പരേതനായ കെ. ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ എം.ടി ജമീല (73 - റിട്ട. ടീച്ചർ ജി.എം.യു.പി.എസ് കൊടിയത്തൂർ) നിര്യാതയായി.

മക്കൾ: അസ്മാബി കെ. (എ.എം.എൽ.പി.എസ്, വാവൂർ), സാജിദ കെ. (എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്, മണാശ്ശേരി), ആരിഫ കെ. (ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.), അബ്ദുൽ ബാസിത് (അൽ ഐൻ), ഫഹദ് അബ്ദുൽ അസീസ് (ദുബൈ).
മരുമക്കൾ: എൻ.കെ. അജ്മൽ അരീക്കോട്, സുബൈർ മടവൂർ (എം.എം.വി. എച്ച്.എസ് എസ് കോഴിക്കോട്), അനസ് എ. മൂഴിക്കൽ (മാധ്യമം), ഷഫ്ന തൃപ്രയാർ, ഹസീന മാഹി.

മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Tags:    
News Summary - Jameela MT Kodiyathur obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.