രാഹുൽ ഗാന്ധി അഫ്രിനെ വിളിച്ച് വരുത്തി മടിയിലിരുത്തി കുശലാന്വേഷണം നടത്തുന്നു
Posted On
date_range Updated On
date_range മുത്തവും ചോക്‌ലൈറ്റും കിട്ടി; അഫ്രിൻ ഹാപ്പിയാണ്
കൊടിയത്തൂർ : രാഹുൽ ഗാന്ധിയുടെ കൈയിൽ നിന്ന് ചോക്ലയ്റ്റും,പിന്നെ മുത്തവും കിട്ടിയ സന്തോഷത്തിലാണ് അഫ്രിൻ ഫാത്തിമ. ചെറുവാടിയിലെ റോഡരികിൽ നിൽക്കുകയായിരുന്ന യു.കെ.ജി വിദ്യാർത്ഥിയുടെ അടുത്ത് രാഹുൽ ഗാന്ധി വാഹനം നിർത്തുകയായായിരുന്നു .
അഫ്രിനെ വിളിച്ച് വരുത്തി മടിയിലിരുത്തി കുശലാന്വേഷണം നടത്തി ചോക്ലയ്റ്റും മുത്തവും നൽകിയാണ് വിട്ടത് .കൊടിയത്തൂരിനടുത്ത് പുല്പറമ്പിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന മധ്യേയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.