പി.ടി. നിഹാല്‍
Posted On
date_range Updated On
date_range സംസ്ഥാന പെന്‍സില്‍ ഡ്രോയിങ്ങില്‍ മികവുമായി പി.ടി. നിഹാല്‍
കൊടിയത്തൂർ: സെൻറര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ (സിജി) കുട്ടികള്‍ക്കുവേണ്ടിയുള്ള 'ഗ്രാമ ദീപം' സംസ്ഥാനതലത്തില്‍ മാതൃസുരക്ഷ ദിനത്തില്‍ സംഘടിപ്പിച്ച പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ ഗോതമ്പ റോഡ് ഗ്രാമദീപത്തിലെ പി.ടി. നിഹാല്‍ മികച്ച വിജയം കരസ്ഥമാക്കി. പാലക്കാംതൊടി നൗഷാദിെൻറയും ഫൗസിയയുടെയും മകനാണ് നിഹാല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.