Posted On
date_range Updated On
date_range ആർ.ആർ.ടി വളൻറിയർമാർക്ക് മുഹമ്മദലിയുടെ വക പെട്രോൾ വൗച്ചർ
കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സേവനം ചെയ്യുന്ന എല്ലാ ആർ.ആർ.ടിമാർക്കും പെട്രോൾ വാങ്ങാനായി 500 രൂപയുടെ വൗച്ചറുകളും പഞ്ചായത്തിന് മാസ്ക്കും നൽകി മാതൃകയായിരിക്കുകയാണ് കാരക്കുറ്റി സ്വദേശി മുഹമ്മദലി ചാലക്കൽ.
വൗച്ചറും മാസ്ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്തിനു കൈമാറി. സൈഫുദ്ദീൻ, കെ.കെ.സി. റഷീദ് എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ പ്രളയ കാലത്തും കോവിഡിെൻറ ആദ്യഘട്ടത്തിലും മാതൃകാപരമായ സേവനങ്ങൾ നടത്തിയിരുന്നു മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.