Posted On
date_range Updated On
date_range കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടിയാണ് ഒഴുക്കിൽപെട്ടത്. 65 വയസുണ്ട്.
കുടുംബസമേതം പുഴ കാണാൻ ഇറങ്ങിയതാണെന്നാണ് നാട്ടുകാർ പറയുന്നത്. പുഴയിൽ മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.