Posted On
date_range Updated On
date_range സാനിറ്റൈസറില്ല, ശുചീകരണമില്ല; കൊടിയത്തൂരിലെ എ.ടി.എം ഇങ്ങനെയാണ്
കൊടിയത്തൂർ: അയൽ പ്രദേശങ്ങളിൽ പോലും കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഹാൻഡ് സാനിറ്റൈസറോ വൃത്തിയോ വെളിച്ചമോ ഇല്ലാതെ പ്രവർത്തിക്കുകയാണ് കൊടിയത്തൂർ കോട്ടമ്മലിലുള്ള ഇന്ത്യ എ.ടി.എം.
പഞ്ചായത്തിലെയും പരിസരത്തെയും ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന എ.ടി.എമ്മാണിത്. സാനിറ്റൈസറോ മറ്റോ ഇവിടെ ഉപയോഗിക്കാനായി കിട്ടുന്നില്ല. മറ്റു പ്രദേശങ്ങളിൽ രോഗം വ്യാപിച്ചതോടെ എ.ടി.എം കൗണ്ടറുകൾ ഉപയോഗിക്കുന്ന പ്രദേശ വാസികൾ ആശങ്കയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.