ജി​ബി​ൻ

ജോ​ർ​ജ്

കൂരാച്ചുണ്ടിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. ക​ല്ലാ​നോ​ട് ആ​നി​ക്ക​ൽ ജി​ബി​ൻ ജോ​ർ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് നി​ര​ന്ത​രം നാ​ട്ടി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ന് ഭം​ഗം​വ​രു​ത്തു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

കൂ​രാ​ച്ചു​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ, എ​സ്.​ഐ അം​ഗ​ജ​ൻ, എ.​എ​സ്.​ഐ ര​ഞ്ജി​ഷ്, സി.​പി.​ഒ​മാ​രാ​യ സോ​ജ​ൻ, നി​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് പ്ര​തി​യെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - In koorachund the youth was charged with Kapa and sent to jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.