എം.​എ. സ​ത്താ​ർ പ​ന്നൂ​ര് ര​ചി​ച്ച ‘ക​വി​ക​ളും ക​വി​ത​ക​ളും’ പു​സ്ത​ക പ്ര​കാ​ശ​നം അ​ഡ്വ. പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

പുസ്തക പ്രകാശനം നിർവഹിച്ചു


കൊ​ടു​വ​ള്ളി: എം.​എ. സ​ത്താ​ർ പ​ന്നൂ​ര് ര​ചി​ച്ച ‘ക​വി​ക​ളും ക​വി​ത​ക​ളും’ പു​സ്ത​ക പ്ര​കാ​ശ​നം അ​ഡ്വ. പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ എ.​പി. കു​ഞ്ഞാ​മു പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. വ​ച​നം പ​ബ്ലി​ഷി​ങ് ഹൗ​സാ​ണ് പു​സ്ത​കം പു​റ​ത്തി​റ​ക്കി​യ​ത്. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വെ​ള്ള​റ അ​ബ്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശ്റ​ഫ് ക​യ്യ​ള​ശ്ശേ​രി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. എം.​എ. സ​ത്താ​ർ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മ​ല​പ്പു​റം കോ​ഓ​പ​റേ​റ്റി​വ് സ്പി​ന്നി​ങ് മി​ൽ ചെ​യ​ർ​മാ​ൻ പി. ​മു​ഹ​മ്മ​ദ് യൂ​സു​ഫ്, സ​ർ​വി​സ് ബാ​ങ്ക് പ്ര​സി​ഡ​ന്റ് ഒ.​പി. റ​ഷീ​ദ്, സി.​പി. നാ​സ​ർ​കോ​യ ത​ങ്ങ​ൾ, കോ​തൂ​ർ മു​ഹ​മ്മ​ദ്, അ​ബ്ദു​ല്ല ന​ന്മ​ണ്ട, താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്റ് പി. ​സു​ധാ​ക​ര​ൻ, പി. ​ശം​സു​ദ്ദീ​ൻ, ടി.​പി. സി​ദ്ദീ​ഖ്, കെ. ​നൗ​ഫ​ൽ, എം.​പി. ഹു​സ​യി​ൻ ഹാ​ജി, കോ​ട്ട​ക്ക​ൽ ഇ​സ്മാ​യി​ൽ, സി. ​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​പി. ഇ​സ്മാ​യി​ൽ സ്വാ​ഗ​ത​വും പ​ന്നൂ​ർ യു​വ​ജ​ന സം​ഘം ലൈ​ബ്ര​റി സെ​ക്ര​ട്ട​റി യു.​പി. അ​ബ്ദു​സ്സ​മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Book launch was done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.