ഖദീജ 75

ഇരിക്കൂർ: കൊളപ്പയിലെ വായാട്ട് ഹൗസിൽ പരേതനായ ശാദുലിയുടെ ഭാര്യ വായാട്ട് ഖദീജ (75) നിര്യാതയായി. മക്കൾ: വി. ഹസീന, സാഹിദ (കൊളപ്പ), അബ്​ദുൽ ജബ്ബാർ (പെടയങ്കോട്), മരുമക്കൾ: അബ്​ദുൽ അസീസ് (പേരാവൂർ), ടി.കെ. കബീർ (കൊളപ്പ), റാബിയ (പെടയങ്കോട് ), സഹോദരങ്ങൾ: വി. ഫാത്തിമ, പരേതയായ നഫീസ. പടം ikr Kadeeja 75

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.