ശ്രീമതി അമ്മ

ചിറക്കൽ: ചിറക്കൽ ചിറക്ക്​ സമീപം രാധാവിലാസിൽ പരേതനായ കുണ്ടിൽ വീട്ടിൽ കുഞ്ഞിക്കണ്ണ മാരാരുടെ ഭാര്യ മാളികയിൽ (88) നിര്യാതയായി. മക്കൾ: പ്രഭാകരൻ, ശ്രീനിവാസൻ, അഡ്വ. രമേഷ് കുമാർ, രാധാമണി, സുധ, സന്തോഷ്‌, ലതിക, സുന്ദരേഷ്. മരുമക്കൾ: മോഹനൻ, പ്രദീപ്കുമാർ, സന്താനവല്ലി, ലത, പുഷ്പ, ശാന്തി, ഗീത, പരേതനായ അഡ്വ. എം.വി. ശ്രീനിവാസൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ച രണ്ടിന്​ പയ്യാമ്പലത്ത്. പടം -obit sreemathi chirakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.