കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം

ബാലുശ്ശേരി: കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തി​ൻെറ ഭാഗമായി ബാലുശ്ശേരിയിൽ യുവജന റാലിയും പൊതുയോഗവും നടന്നു. ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്. അതുൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി. സരുൺ, പി.പി. രവീന്ദ്രനാദ്, പി.എം. അജിഷ, കെ. ജിതേഷ്, അഞ്​ജലി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ധനരാജ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.