മഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നുഓമശ്ശേരി: ചക്കിക്കാവ് വെള്ളച്ചാലിൽ മറിയയുടെ വീട് കാറ്റിലും മഴയിലും തകർന്നു. വീടി​ൻെറ ഭിത്തി മഴയിൽ കുതിർന്ന്​ നിലംപൊത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത്‌ അംഗം എം. ഷീല വീട് സന്ദർശിച്ചു.ഫോട്ടോ: CLT KR OMSRY 1 ചക്കിക്കാവിൽ മഴയിൽ തകർന്ന വെള്ളച്ചാലിൽ മറിയയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.