മുഹമ്മദ്‌ കുട്ടി

കോഴിക്കോട്: മണ്ണാർക്കാട് പെരിമ്പടാരി ആർ.എം ഹൗസിൽ റിട്ട. പി.ഡബ്ല്യു. ഡി എൻജിനീയർ ആർ.പി. (86) നിര്യാതനായി. എം.ഇ.എസ് പാലക്കാട് ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എം.ഇ.സി.എ സ്ഥാപക അംഗം, സംസ്ഥാന വൈസ് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മദ്യനിരോധന സമിതി, ശാന്തി സേന, വേൾഡ് ഫെലോഷിപ്​ ഓഫ് ഇൻറർ റിലീജിയസ് കൗൺസിൽ എന്നിവയുടെ മുൻനിര പ്രവർത്തകനും പാലക്കാട് ജില്ലയിലെ ഇസ്​ലാഹി പ്രസ്ഥാനത്തി​‍ൻെറ ആദ്യ കാല നേതാക്കളിൽ ഒരാളുമായിരുന്നു. കെ.എൻ.എം പാലക്കാട് ജില്ല ഭാരവാഹി, കെ.എൻ.എം മണ്ണാർക്കാട് മണ്ഡലം ഭാരവാഹി, കല്ലടിക്കോട് സലഫി അറബി കോളജ് സ്ഥാപക അംഗം, മണ്ണാർക്കാട്ടെ ആദ്യ പെരിമ്പടാരി സലഫി മസ്ജിദ്​ സ്ഥാപകൻ, ദീർഘകാല സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കൾ ഷെഫീഖ് (എം.ഡി സിഡാറ്റ് ഗ്രൂപ്​ ) ,ഷെമീം. മരുമക്കൾ: അബ്​ദുൽ സമദ്, ഫൗസിയ. ബാബു കക്കോടി: മലയിൽ ബാബു (60) നിര്യാതനായി. പിതാവ്​: പരേതനായ ചെക്കുട്ടി. മാതാവ്​: കമല. ഭാര്യ: പ്രസീനി. മക്കൾ: അഖിൻ, അഭിൻ. സഹോദരങ്ങൾ: രാജേന്ദ്രൻ, ലളിത, പരേതനായ ശശീന്ദ്രൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.