മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണം -യുവമോർച്ച

മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണം -യുവമോർച്ച Photo: Blsy KP -366മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം യുവമോർച്ച പ്രവർത്തകർ ബാലുശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനംബാലുശ്ശേരി: മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ പ്രകടനം നടത്തി. യുവമോർച്ച ജില്ല വൈസ് പ്രസിഡൻറ്​ ലിബിൻ ബാലുശ്ശേരി, മണ്ഡലം പ്രസിഡൻറ്​ ടി.കെ. നിഖിൽകുമാർ, ഷൈനേഷ്, ജയപ്രസാദ് കരുമല, വിനയ്, സനൂജ്, വിഘ്‌നേശ്, ലിനീഷ്, ഹരി, വിജീഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.