കാട്ടിൽപീടിക റെയിൽവേ ഗേറ്റ്​ അടച്ചിടും

കോഴി​േക്കാട്​: റെയിൽവേ അറ്റകുറ്റപ്പണിക്കായി എലത്തൂർ- ​െകായിലാണ്ടി സ്​റ്റേഷനുകൾക്കിടയിലെ കാട്ടിൽപീടിക റെയിൽവേ ഗേറ്റ്​ ശനിയാഴ്​ച മുതൽ ചൊവ്വാഴ്​ച വരെ അടച്ചിടുമെന്ന്​ റെയിൽവേ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.