വൈദ്യുതി മുടങ്ങും

കോഴിക്കോട്​: ബുധനാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം സ്​ഥലം എന്നീ ക്രമത്തിൽ: 7.00 am-11.00 am പഴങ്കാവ്‌ ഭാഗം ഓമശ്ശേരി ടൗൺ, മേലാബ്ര, താഴെ ഓമശ്ശേരി, അരീക്കൽ 8.00 am-4.00 pm ചേപ്പിലങ്കോട്, കുരിശുപള്ളിക്ക് സമീപം, പച്ചക്കാട് 8.00 am-5.00 pm ചാലിൽത്താഴം, കീഴല്ലൂർ, ന്യൂബസാർ മാങ്കയം, കൂട്ടക്കര, കുന്തംചാരി, മരംചാട്ടി, പുതുക്കാട്, തേക്കിൻകാട്, നെല്ലിപ്പൊയിൽ അങ്ങാടി, മഞ്ഞുവയൽ, കൊരങ്ങൻപാറ, നാരങ്ങാത്തോട്, പാത്തിപ്പാറ 8.30 am-5.00 pm നെരൂക്കുംചാൽ, മലപുറം, അപ്പുറത്ത്പൊയിൽ 9.00 am-2.00 pm കാവുംപുറം, തലയാട്, ചീടിക്കുഴി, പടിക്കൽവയൽ 11.00 am- 2.00 pm അറക്കിലാട് ഭാഗം, നടമ്മൽപ്പൊയിൽ, രായരുകണ്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.