എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം

ബേപ്പൂർ: ഇടതുസർക്കാർ കേരളത്തിലെ പിന്നാക്ക സമുദായത്തോട് കാണിക്കുന്ന വഞ്ചനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ബേപ്പൂർ മേഖല കമ്മിറ്റി മാത്തോട്ടത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സാമൂഹിക നീതി പാടേ അട്ടിമറിച്ച് മേൽജാതിക്കാർക്ക് അനർഹ സംവരണം നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കില്ല. മേഖല പ്രസിഡൻറ്​ ഷമീർ, മുജീബ് മാറാട്, ഹത്തീം, ആദിൽ, മജീദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.