ഷാഹുൽ ഹമീദ്

മാങ്ങാട്: മാങ്ങാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന തോട്ടോൻ താവത്ത് ശാഹുൽ ഹമീദ് (64) നിര്യാതനായി. 35 വർഷത്തോളം കുവൈത്തിലെ അൽജീറയിൽ ട്രാൻസ്പോർട്ടേഷൻ എന്ന സ്ഥാപനത്തി​ൻെറ ഉടമയായിരുന്നു. ഭാര്യ: കെ.പി. സീനത്ത്. മക്കൾ: ശംന, സമീർ, ശാസിയ. മരുമക്കൾ: ശമാൻ, നുസൈർ. സഹോദരി: ടി.ടി. സുഹറ. 18 SAHUL HAMEED mangad അബ്​ദുൽ സലാം പേരാവൂർ: നഗരത്തിലെ പ്രമുഖ മത്സ്യ വ്യാപാരി കരിപ്പാക്കണ്ടി അബ്​ദുൽ സലാം (58) നിര്യാതനായി. പരേതനായ കാദറി​ൻെറയും മറിയത്തി​ൻെറയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഷബീർ സബീന, സഫ്​റീന, സബിനാസ്. മരുമക്കൾ: നിഷാന, മുത്തലിബ്, ഷിഹാസ്, ഷാഫി. abdul salam 58 pervur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.