കോവിഡ് ബാധിച്ച് മരിച്ചു

കുമ്പള: കുമ്പള പേരാൽ സ്വദേശിയും കൊടിയമ്മ ബിൽറോഡി ഹൗസിൽ താമസക്കാരനുമായ അബ്​ദുൽ റഹ്മാൻ പേരാൽ (54) . ആഴ്ചകൾക്കുമുമ്പ് ഹൃദയസംബന്ധമായ ചികിത്സക്ക് പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് കോവിഡ് ബാധിക്കുകയും ആരോഗ്യനില വഷളായതിനെത്തുടർന്ന് മരിക്കുകയുമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: സഹന, നിഷ, റുബീന, ശുഹൈൽ. abdulrahman peraal obit kbl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.