അഡ്വ. പി.സി. ചാക്കോ

ഇരിട്ടി: മട്ടന്നൂർ കോടതിയിലെ പ്രമുഖ അഭിഭാഷകനും ദീർഘകാലം ബാർ അസോസിയേഷൻ പ്രസിഡൻറുമായിരുന്ന മാടത്തിയിലെ പനച്ചികതിൽ ഹൗസിൽ പി.സി. ചാക്കോ (55) നിര്യാതനായി. പിതാവ്: ചാക്കോ പനച്ചികതിൽ. ഭാര്യ: ബീന മേരി (അധ്യാപിക എടൂർ സൻെറ്മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ). മക്കൾ: ശ്രുതിമോൾ ചാക്കോ (ഐ.ടി കമ്പനി ബംഗളൂരു), ശ്രേയസ് ചാക്കോ (വിദ്യാർഥി). സഹോദരങ്ങൾ: മേരി, ലില്ലി (ചിറ്റാരിക്കുണ്ട്), കുട്ടിയമ്മ (ചെറുപുഴ), ലൂസി (അമേരിക്ക), ജോസ് (റിട്ട. പ്രിൻസിപ്പൽ മട്ടന്നൂർ പോളി), പെണ്ണമ്മ (തൃശ്ശൂർ), മോളി (പടിയൂർ), ജെസി (അങ്ങാടിക്കടവ്), പരേതനായ ദേവസ്യ. സംസ്‌കാരം ഞായറാഴ്​ച രാവിലെ 10ന് മാടത്തിൽ സൻെറ് സെബാസ്​റ്റ്യൻ പള്ളി സെമിത്തേരിയിൽ. cahcko obit irt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.