സൈനികന്‍ മരിച്ചു

കൊയിലാണ്ടി: ജമ്മു-കശ്മീരിലെ രജൗരി ജനറല്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന . ഊരള്ളൂര്‍ വാകമോളി വരപ്പുറത്ത് വി. സുജിത്താണ്​ (37) സെപ്റ്റംബര്‍ ആറിനു മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും. ജമ്മു-കശ്മീര്‍ രജൗരിയില്‍ എ.എസ്.സി ബറ്റാലിയനിലെ സൈനികനായിരുന്നു. സുരേന്ദ്ര​ൻെറയും രാധയുടെയും മകനാണ്. ഭാര്യ: ശ്രീഷ്മ. മകന്‍: ദേവക്. സഹോദരങ്ങള്‍: സുബിൻലാല്‍, സുനില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.