ചന്തു നമ്പ്യാർ

അഞ്ചരക്കണ്ടി: പടുവിലാക്കാവിനു സമീപം വിമുക്തഭടൻ ചൈതന്യ ഹൗസിൽ പൊൻമിലേരി കോറോത്ത് (80) നിര്യാതനായി. ഭാര്യ: ടി.വി. ശാന്ത. മക്കൾ: റീന, സുധി. മരുമക്കൾ: രാധാകൃഷ്ണൻ (അഴീക്കോട് നോർത്ത് വില്ലേജ് ഓഫിസ്), വിദ്യ (അധ്യാപിക, അരോളി സെൻട്രൽ എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഓമന, സരോജിനി, പരേതരായ ശ്രീദേവി, നാരായണൻ, കുഞ്ഞികൃഷ്ണൻ. chanthunambiar obit ajk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.