കുഞ്ഞമ്മത് മുസ്‌ലിയാർ

തൂണേരി: പണ്ഡിതനും പുല്ലൂക്കര പാറാൽ ജുമുഅത്ത് പള്ളി ഖതീബുമായ ഒലിപ്പിൽ ആനപ്പാറക്കൽ (73) നിര്യാതനായി. നാലു പതിറ്റാണ്ടിലേറെയായി കരിയാട് ഒലിപ്പിൽ മദ്​റസത്തുൽ അലിയ്യയിൽ അധ്യാപകനായിരുന്നു. ഭാര്യ: മറിയം. മക്കൾ: നഫീസ, റൈഹാനത്ത്, റാഷിദ് (അധ്യാപകൻ, ഫറോക്ക് സ്കൂൾ), ബഷീർ (ഖത്തർ). മരുമക്കൾ: അമ്മത് ഹാജി, അഷ്‌റഫ്, സബീന, മാഷിദ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.