അബ്​ദുൽ നാസർ

ഒളവണ്ണ: തറയിൽതൊടി പറമ്പിൽ പരേതനായ മുഹമ്മദാലിയുടെ മകൻ എം.എം (54) നിര്യാതനായി. ഗുട്സ് ഓട്ടോ ഡ്രൈവറാണ് (പാളയം). മാതാവ്: പരേതയായ പാത്തുമ്മൈ. ഭാര്യ: സൈറാബാനു. മകൾ: ആയിഷ നിമിത. മരുമകൻ: ഉബൈദ് (പാലക്കാട്). സഹോദരങ്ങൾ: പരേതനായ അബ്​ദു​ൽ റഹീം, റുക്കിയാബി, ഷംസുദ്ദീൻ. കല്യാണി ചോമ്പാല: കാളാണ്ടി കല്യാണി (96) നിര്യാതയായി. മക്കള്‍: ഭാസ്കരന്‍, രാജന്‍, ബാലന്‍, ബാബു, ശാരദ, മാലതി, ലീല, വിമല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.