സിൽക്കി വെഡിങ്​സിൽ നവീകരിച്ച സൽവാർ ഫ്ലോർ

കോഴിക്കോട്:​ സരോവര​ത്തുള്ള സിൽക്കി വെഡിങ്​സ്​​ ഷോറൂമിലെ താഴത്തെനില പൂർണമായും നവീകരിച്ച്​ പ്രവർത്തനമാരംഭിച്ചു. പാർട്ടിവെയർ സൽവാറുകളും ഗൗണുകളും പ്രത്യേകം സജ്ജമാക്കിയ ലോഞ്ചിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്​. കാഷ്വൽവെയർ, സെമി പാർട്ടിവെയർ കോട്ടൺ എത്​നിക്​സ്​, വിവാഹ സാരികൾ, ലെഹങ്കകൾ എന്നീ ഇനങ്ങളുടെ വലിയ ശേഖരമുണ്ടെന്ന്​ മാനേജ്​മൻെറ്​ അറിയിച്ചു. വിവാഹ ഷോപ്പിങ്ങിന്​ പ്രത്യേക ആനുകൂല്യങ്ങളും നൽകാൻ പദ്ധതി ആവിഷ്​കരിച്ചിട്ടുണ്ട്​. കൂടാതെ ഓണം ഷോപ്പിങ്ങിനായി പ്രത്യേകതരം കോട്ടൺ സാരികൾ, കേരള സാരികൾ, ടോപ്​സ്​, റെഡിമെയ്​ഡ്​സ്​ എന്നിവയും പ്രത്യേക സ്​കീമിൽ തയാറാക്കിയതായി പത്രക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.